10/05/2010

കലി(ളി)കാലം

മിനിഞ്ഞാന്ന്....

==========================================






ഇന്നലെ...
================================================







ഇന്ന്......

====================================================



നാളെ ?????

.
.
.
.
.
.
.

57 comments:

  1. ചിത്രങ്ങള്‍ക്ക് കടപ്പാട്....
    'യാഹൂ'അളിയന്‍ .

    ReplyDelete
  2. @തെച്ചിക്കോടന്‍>>>>>>

    അത് സെന്‍സര്‍ .......................

    ReplyDelete
  3. ഇനിയും കൂടുതല്‍ പ്രതീക്ഷിക്കാമോ ?

    ReplyDelete
  4. മറ്റനാള്‍ വരെ ജീവിക്കതിരുന്നാ മതിയാരുന്നു!

    ReplyDelete
  5. ഇങ്ങനെ ഉടുക്കാത്തവര്‍ പിന്തിരിപ്പന്‍മാര്‍, മതതീവ്രവാദികള്‍, മൂരാച്ചികള്‍ എന്നൊക്കെ വിളികേള്‍ക്കേണ്ടി വരുമല്ലോ. ദൈവമേ.....

    ReplyDelete
  6. മറ്റന്നാളത്തേതു വിടാം ഒരാഴ്ച്ച കഴിഞ്ഞാലെന്താവും സ്ഥിതി..ശിവ..ശിവ

    ReplyDelete
  7. അവസാനം അടുത്തു അല്ലെ ?

    ReplyDelete
  8. നമുക്കു സ്വന്തമായി ഒരു ഇന്നലെയെങ്കിലും ഉണ്ട്.
    പ്രതീക്ഷ നല്‍കാ‍ന്‍ ഭാവിയുണ്ട്
    ഇവനൊക്കെ ഭാവി വെറും ഭൂതം മാത്രം
    പിന്നൊരു സന്തോഷം, അണ്ടര്‍ വെയര്‍ തല്‍ക്കാലം ഉപേക്ഷിച്ചിട്ടില്ല നന്നായി.ഭാഗ്യം

    ReplyDelete
  9. കുറച്ചു മുന്‍പ് പാദത്തില്‍ നിന്ന് കയറി കയറി മുട്ടുകാലിന്‍ മുകളില്‍ എത്തി അതിനു 'ബര്‍മുഡ' എന്ന് പേരുമിട്ടു. ആ ഫാഷന്‍ മാറി ഇപ്പം ഇടുപ്പില്‍ നിന്ന് താഴെ ഇറങ്ങി ക്കൊണ്ടിരിക്കുന്നു. ഇത് എവിടെ അവസാനിക്കുമോ ആവോ!!!

    ReplyDelete
  10. വളരെ മനോഹരം...അഭിനന്ദനം.

    ReplyDelete
  11. ഹ ഹ ഹ ഹ.... ആളുകള്‍ കണ്ടിട്ടും കാണാതെ പോകുന്ന ഒരു രസകരമായ സത്യം....

    ReplyDelete
  12. എന്റെ ഒരു സുഹ്രത്തുണ്ട്, അവൻ ഡ്രസ്സ് ധരിക്കുമ്പോൾ മനപ്പൂർവ്വം പാന്റ്സ് താഴ്ത്തിയാണു ഉടുക്കാറ്., അതായത് അടിവസ്ത്രത്തിന്റെ ഒരു ഭാഗം പുറത്ത് കാണിക്കണം എന്ന വാശിയിൽ., ഒരിക്കൽ ഞാനിതേക്കുറിച്ച് അവനോട് ചോദിച്ചു,, അപ്പോൾ അവൻ പറഞ്ഞത് .ഇതാണു ഇപ്പോഴത്തെ സ്റ്റൈൽ എന്നാണു., പോരാത്തതിനു എന്റെ വസ്ത്രധാരണ രീതിയെപ്പറ്റി അവൻ കുറെ കളിയാക്കുകയും ചെയ്തു..,മൌനം വിദ്വാനു ഭൂഷണം .. ഞാൻ കൂടുതൽ തർക്കിക്കാൻ പോയില്ല,മാന്യമായി വസ്ത്രം ധരിക്കുന്ന ഞാൻ അവന്റെ കണ്ണിൽ വെറുമൊരു പഴഞ്ചനും കാലത്തിനൊപ്പം നടക്കാത്തവനുമാണു,...
    സ്ത്രീകളുടെ വസ്ത്രത്തിന്റെ അളവും കനവും കുറഞ്ഞ് വരികയും പുരുഷന്മാരുടേത് കൂടിവരികയും ചെയ്യുന്നു എന്നതാണു ഈയിടെ കണ്ട് വരുന്ന പുതിയ പ്രവണത..,
    ഐഡിയ സ്റ്റാർ സിംഗറും മറ്റ് റിയാലിറ്റി ഷോകളും ശ്രദ്ധാകേന്ദ്രങ്ങളായി മാറിയതോടെ പെൺകുട്ടികൾ പട്ട് പാവാടയും ബ്ലൌസും ആൺകുട്ടികൾ മുണ്ടും ഷർട്ടും ഫാഷന്റെ പേരിലെങ്കിലും ഉടുക്കാൻ മനസ്സ് കാണിക്കുന്നു എന്നത് സന്തോഷകരം തന്നെ..
    തണൽ :)

    ReplyDelete
  13. ആരോ
    അയച്ച മെയിലില്‍ ഉണ്ടായിരുന്നു
    ചില ചിത്രങ്ങള്‍..

    നര്‍മത്തിനപ്പുറം
    ചില...

    എന്താ പറയാ..
    അല്ല,
    എന്തു പറയാനാ..

    ReplyDelete
  14. മറ്റന്നാള്‍ എന്ത് എന്നുകൂടി കൊടുക്കാമായിരുന്നു.!!

    ReplyDelete
  15. ബ്ലോഗ്ഗ് ചിത്രമായ സ്ഥിതിക്ക് കമന്റും ചിത്രമിടണമെന്നുണ്ട്. എന്നാല്‍ നമ്മുടെ സംസ്കാരം അനുവദിക്കുന്നില്ല!. അതു കൊണ്ട് ഊഹിക്കുക!
    ഹറാം പിറന്നോന്മാര്‍!

    ReplyDelete
  16. mattannal thiricchu veendum mukalilOttu kerum particular company veronnu nirmmikkumpol

    ReplyDelete
  17. മോഡല്‍ പെണ്‍കുട്ടികളാകാമായിരുന്നു...

    ReplyDelete
  18. ചാണ്ടിക്കുഞ്ഞേ..........

    ReplyDelete
  19. പണ്ടൊരു നാടകത്തിൽ ഞങ്ങടെ നാട്ടിലെ കുട്ടപ്പൻ ചേട്ടൻ പരഞ്ഞ പോലെ..

    സൌന്ദര്യ ഭോദമില്ലാത്ത ശകമേ!

    ReplyDelete
  20. കലികാലം തന്നെ............. എന്തൊക്കെ കാണേണ്ടി വരും ഇനിയുള്ള കാലം അഭിനന്ദനങ്ങൾ...

    ReplyDelete
  21. ആദ്യമേ പറയട്ടെ ഫാഷന്‍ അണുങ്ങളെക്കാള്‍ കൂടുതല്‍ അപ്ഡേറ്റ് പെണ്ണുങ്ങള്‍ക്കല്ലേ അതുകൊണ്ട് തന്നെ ചാണ്ടിക്കുഞ്ഞിന്റെ കമന്റിനു എന്റെ വക ഒരു കയ്യൊപ്പ് ആദ്യമേ..


    പിന്നെ "മറ്റെന്നാള്" കൂടി കാണിച്ചു ഈ ബ്ലോഗ്‌ പോസ്റ്റ്‌നോട് നീതി പുലര്‍ത്തണം എന്ന് ബഹുമാനപ്പെട്ട ബ്ലോഗറോട് ഒരപേക്ഷയുണ്ട്...

    :)

    ReplyDelete
  22. ഒരുകയ്യിൽ മൈക്കും മറുകൈ പാന്റിലും പിടിച്ച് താളത്തിനൊപ്പം ചുവടുവെച്ചുപാടുന്ന പുതുതലമുറയിലെ അറിയപ്പെടുന്ന ഒരു ഗായകന്റെ പ്രകടനം കണ്ടതിപ്പോൾ ഓർക്കുന്നു. സൌകര്യത്തിനുമപ്പുറം ഏറ്റവും ലേറ്റസ്റ്റ് അണിയലണല്ലോ ഫാഷൻ!

    നാളെ... മറ്റന്നാൾ...അടുത്താഴ്ച....ഹൊ ഹൊ ഓരോരുത്തരുടെ ആകാംക്ഷ പോണ പോക്കേ!

    ReplyDelete
  23. മനസ്സിൽ കുറിച്ചു , മൌനത്തിലെളിപ്പിച്ചു ,ഒടുവിൽ അസഹനീയമായി പുലമ്പി:
    ഇത് കലികാലമല്ല; “കഴപ്പെടുത്ത കാലം“ ഈ അശ്ലീലവാക്കിനു ക്ഷമയേടെ...

    ReplyDelete
  24. മറ്റന്നാളും അതിന്നടുത്ത ദിവസവും ഓര്‍ക്കുമ്പോള്‍ ഓക്കാനം വരുന്നു മാഷേ..

    ReplyDelete
  25. ഇവന്മാരെ നാല് പുളിച്ച ----തെറി വിളിക്കാന്‍ ഒരു ‘ബഷീര്‍’ഇല്ലാതെ
    പോയി,മറ്റന്നാള്‍ക്ക് മുന്നെ ‘മഹ്ശറ’മുറ്റത്തെ നഗ്നവിചാരണക്ക് ഇനി
    ഭൂമിയില്‍ വെച്ച്തന്നെ തുടക്കമാവുന്നേടത്തെത്തുമോ പറിണാമം...

    ReplyDelete
  26. ഇസ്മായീല്‍, സംഗതി കലക്കി.
    പിന്നെ, മറ്റന്നാളത്തെ ഫാഷന്‍ എന്താകുമെന്ന് കാണാന്‍ പലരും താത്പര്യം പ്രകടിപ്പിച്ചുകണ്ടു. കഥയെഴുതുന്ന താങ്കള്‍ക്ക് അങ്ങിനെ ഒരു പടം പോസ്റ്റാന്‍ ബുദ്ധിമുട്ടുണ്ടാവും, പക്ഷേ ഒരു ഫോട്ടോ-ബ്ലോഗറായ എനിക്ക് അതിന് ഒട്ടും മടിയില്ല. 'മറ്റന്നാളത്തെ ഫാഷന്‍' കാണാന്‍ നിര്‍ബന്ധമുള്ളവര്‍ മാത്രം- "ഇതാ ഇവിടെ ക്ലിക്കുക‍"

    ReplyDelete
  27. ഇനി അതും കാണേണ്ടി വന്നേക്കാം

    ReplyDelete
  28. ഇവിടെ ഇപ്പോള്‍ കാണുന്ന കാഴ്ച, പെണ്‍കുട്ടികളുടെ വസ്ത്രം മേലോട്ട് കേറി കേറിപ്പോകുന്നതും ആണ്‍കുട്ടികളുടെത് താഴേക്ക്‌ ഇറങ്ങി ഇറങ്ങി വരുന്നതുമാണ്... അതിനാല്‍ തന്നെ "മറ്റന്നാള്‍" എന്താകും അവസ്ഥ എന്നാലോചിക്കാന്‍ വയ്യ!

    നന്നായി ഇസ്മായില്‍ , ഒരു വിചിന്തനത്തിന് സമയമായി എന്നോര്‍മിപ്പിക്കുന്നു ഈ പോസ്റ്റ്‌.

    ReplyDelete
  29. enganea oru picture post chaithathu kondu anthanu gunam....arkanu gunam...veruthea....bore anu

    ReplyDelete
  30. ഹഹ.. ആ മിനിഞ്ഞാന്നത്തെ സ്റ്റൈൽ ഉഗ്രൻ..!

    ചില ആൺ കുട്ടികളുടെ ഉണ്ണിപ്പൂവിൽ തടഞ്ഞാണ് പാന്റ് നിൽക്കുന്നതെന്ന് തോന്നിപ്പോകും.

    ReplyDelete
  31. എന്തര് ക്വാലങ്ങള്!

    ReplyDelete
  32. മറ്റന്നാളത്തെ കാര്യം ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല....:)

    ReplyDelete
  33. "മറ്റന്നാള്‍" കാണിക്കാത്തത് നന്നായി. :)

    ReplyDelete
  34. ചിലര്‍ അങ്ങനെയാണ്. ബിസിനസ് പച്ചപിടിക്കുമ്പോള്‍ ബ്രാഞ്ച് തുടങ്ങും! ഇതിലുമില്ലേ, ഇസ്മയില്‍ ചൂഷണാധിഷ്ടിതമായ ഒരു അടിമപ്പെടുത്തല്‍?

    ReplyDelete
  35. ആദ്യം കടിച്ചാല്‍ പൊട്ടാത്ത, ആര്‍ക്കും മനസ്സിലാകാത്ത കമന്റ് പറയാം.
    "ഈ ബ്ലോഗിലൂടെ ഞാന്‍ കാണുന്നത് മനുഷ്യ മനസ്സിന്റെ ഗുഹാന്തരങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഉണ്ടാകുന്ന വിഹ്വലതയും ഭീതിയും ആണ്.ഊഷരമായ ശൂന്യതയെ നോക്കി മേഘങ്ങളേ കുഴിച്ചെടുക്കുന്ന കണ്ണുകളില്‍, പദ്മവ്യൂഹത്തിന്റെ ചില്ലുകള്‍ പൊട്ടിച്ചു - - - - - - - -"

    ഇനി സത്യം പറയാം ... ( അയ്യോ, അത് ചാണ്ടിക്കുഞ്ഞ് പറഞ്ഞു )

    ReplyDelete
  36. ഈ പോസ്റ്റ് കണ്ടതിനു ശേഷം ഞാന്‍ ഈ അണ്ടര്‍വെയര്‍ കാണിച്ചു നടക്കുന്ന ആളുകളെ ശ്രദ്ധിക്കാന്‍ തുടങ്ങി ഇവിടെ സൌദിയില്‍ എല്ലാ പയ്യന്മാരും ഇങ്ങനയാ നടക്കുന്നത് ചില മലയാളി കൂതറകളും ഉണ്ട്.!!

    ഇന്നലെ ഒരാളോട് അതിനെ കുറിച്ചു സംസാരിച്ചപ്പോള്‍ അയാള്‍ പറഞ്ഞ മറുപടി “ അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരയ തടവുപുള്ളികളെ ജയിലില്‍ പാര്‍പ്പിപ്പിക്കുമ്പോള്‍ അവരുടെ ബെല്‍റ്റ് ഒഴിവാക്കി വെറും ജീസ് പാന്‍റാണ് ധരിപ്പിക്കാര്‍ എന്നും അവരുടെ കൈകള്‍ പിറകിലെക്ക് കെട്ടി നടത്തുമ്പോള്‍ പാന്‍റ് ഊരി പോയി അത് അണ്ടര്‍വെയര്‍ കാണും വിധം ആവും എന്നും പിന്നെയും ഊരിപോവാതിരിക്കാന്‍ അവര്‍ കാലുകള്‍ പരത്തിവെച്ചാണ് നടക്കാറ് എന്നും അത് അനുകരിച്ചാണെത്രെ ഈ മോഡല്‍ വന്നത് കേട്ടപ്പോള്‍ ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.!!

    ReplyDelete
  37. ഇതാണ് -Y ജനറേഷന്‍!!

    ReplyDelete
  38. എന്റെ നിലപാട് ഒന്നൂകൂടി വ്യക്തമാക്കട്ടെ. 'ഇടുക്കി മുതല്‍ മൂലമറ്റം വരെ' കാണിക്കുന്ന തരത്തിലുള്ള രീതിയോടേ എനിക്ക് വിയോജിപ്പൂള്ളൂ. ഫാഷനോട് എനിക്ക് എതിര്‍പ്പില്ല. നമ്മുടെ മിനിഞ്ഞാന്നുകള്‍ ഇതിലേറെ ഭീകരമായിരുന്നു. 'നാരീണാം ചതു സര്‍വ്വാസാം സ്തന വസ്ത്രാണി മാസ്തിഹ'-മേലാല്‍ പെണ്ണുങ്ങളാരും തന്നെ ബ്രാ ധരിക്കരുത്-എന്നു വിളമ്പരം പുറപ്പെടുവിച്ച നാടാണിത്. ആരെന്തൊക്കെ പറഞ്ഞാലും ഇന്നത്തെ തലമുറയ്ക്ക് എന്തെല്ലാം ദോഷങ്ങളുണ്ടെങ്കിലും പണ്ടുപണ്ടത്തെ നാറിയ കാലഘട്ടത്തെക്കാള്‍ എന്തുകൊണ്ടും നല്ലതാണ് ഇന്നത്തെ കാലഘട്ടം. പണ്ടായിരുന്നിന്നെങ്കില്‍ കള്ളു ചെത്തുകാരന്റെ മകന്‍ ഇങ്ങനെയൊക്കെ എഴുതിയാന്‍ തലയ്ക്കും കഴുത്തിനും ഇടയിലുള്ള വിടവ് നികത്താനാവാത്തതായിത്തീരും.

    ReplyDelete
  39. എന്താ പറയുക ഇപ്പോ..?

    ReplyDelete
  40. വേഷങ്ങളും ഫാഷനുകളും അവരവരുടെ മൈന്റ്സെറ്റുപോലെരിക്കും;കാലങ്ങളും ദേശങ്ങളും വിശ്വാസങ്ങളും മൈന്റ്സെറ്റ് മാറ്റിക്കൊണ്ടേയിരിക്കും. അല്ലെങ്കില്‍ ഈ ഷഡ്ഡി കാണുന്നത് കൊണ്ട് എന്താ കുഴപ്പം. മറച്ച്‌വെക്കാന്‍ ഒന്നുമില്ലാത്തവന്റെ മനം എത്ര സുതാര്യമായിരിക്കണം. അടിവസ്ത്രങ്ങളും അപ്പിയിടുന്നയിടവും മ്ലേച്ചമാണെന്ന ബോധം ആരാണുണ്ടാക്കിയത്.

    ReplyDelete
  41. ഇതില് മറ്റന്നാള്‍ ഇടുന്നുണ്ടേല്‍ പെണ്ണിന്റെ ഫോട്ടൊ മതിട്ടൊ... ഹി..ഹി...

    ReplyDelete
  42. ഏതു വസ്ത്രം ധരിച്ചാലും അത് ചുരുങ്ങിയപക്ഷം ധരിക്കുന്ന ആൾക്കെങ്കിലും ആത്മവിശ്വാസം നൽകുന്നതാവണം. നമ്മുടെ നാട്ടിൽ അരക്കെട്ടിനും താഴെ നിൽക്കുന്ന, അടിവസ്ത്രം വെളിയിൽ കാണുന്ന ഈ വേഷവിധാനം സ്വീകരിച്ചിരിക്കുന്ന ഭൂരിപക്ഷത്തിനും ഇല്ലാത്തതും നേരത്തെ പറഞ്ഞ ആത്മവിശ്വാസം തന്നെ. ഇത്തരം വസ്ത്രം ധരിച്ച് ബസ്സിൽ കയറുന്നവർ ബസ്സിന്റെ മുകളിലെ കൈവരിയിൽ പിടിച്ചാൽ മറുകൈ കൊണ്ട് പിന്നിൽ ഷർട്ട് താഴേയ്ക്ക് വലിച്ചിട്ടുകൊണ്ടെയിരിക്കുന്നതു കാണാം. ഇത്രയും അപകർഷതാബോധം തോന്നിപ്പിക്കുന്നെകിൽ പിന്നെ അവർ അന്തിന് ഈ വസ്ത്രം ധരിക്കണം.

    ReplyDelete
  43. ഇന്നവര്‍ പിന്നാബുറം കാണിച്ചു, മറ്റന്നാള്‍ ഉമ്മറം കാണിക്കും

    ReplyDelete
  44. തുണിയില്ലാതെ വന്നവന്‍ തുണിയുടുത്ത്‌ സംസ്കാര സമ്പന്നനായി ...

    തിരിച്ചു പോക്ക് ... ഒടുക്കത്തെ പോക്ക് ...

    ReplyDelete